.

പെരുമ്പാവൂർ : മൾട്ടി സ്റ്റേറ്റ് സഹകരണ ഭേദഗതി സഹകരണ മേഖലയിലെ കേന്ദ്രത്തിന്റെ കടന്നുകയറ്റം ആണന്ന് മുൻ സഹകരണ വകുപ്പ് മന്ത്രി എസ് ശർമ്മ .

പെരുമ്പാവൂർ : കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ധർണ്ണ സമരം മുൻ സഹകരണ വകുപ്പ് മന്ത്രി എസ് ശർമ്മ ഉദ്‌ഘാടനം ചെയ്തു. സർക്കിൾ യൂണിയൻ ചെയർമാൻ ആർ എം രാമചന്ദൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പുഷ്പാദാസ്, കെ എം അഷറഫ്, ആർ അനീഷ്, പി കെ രാജീവ്, പി കെ സോമൻ, രവി എസ് നായർ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Sept. 18, 2023, 11:29 p.m. | Perumbavoor