.

പെരുമ്പാവൂർ :നെടുങ്ങപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വാർഷിക പെരുന്നാളും സുവിശേഷ മഹായോഗവും നടന്നു.

പെരുമ്പാവൂർ :നെടുങ്ങപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വാർഷിക പെരുന്നാളും സുവിശേഷ മഹായോഗവും നടന്നു. ജനുവരി 22 ന് കൊടിയേറിയ പെരുന്നാൾ ആഘോഷം 26 ന് സമാപിച്ചു.വികാരിറവ. ഫാ. ജോൺ പാലത്തിങ്കൽ, ട്രസ്റ്റിമാരായ റോയ് വർഗ്ഗീസ്,സാജൻ പി തോമസ്,കമ്മറ്റി അംഗം ഒ.സി കുര്യാക്കോസ് എന്നിവർ പെരുന്നാൾ വിശേഷങ്ങൾ പങ്കുവെച്ചു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Jan. 27, 2023, 12:04 a.m. | Perumbavoor