.

പെരുമ്പാവൂർ: വിദ്യാദീപ്തി പബ്ലിക് സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

പെരുമ്പാവൂർ: വിദ്യാദീപ്തി പബ്ലിക് സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.സ്കൂൾ മാനേജർ ഓമന സുബ്രഹ്മണ്യൻ ദേശീയ പതാക ഉയർത്തി. പ്രിൻസിപ്പൽ സൽമാ ബേബി അധ്യക്ഷത വഹിച്ചു. മാനേജ്മെൻറ് സെക്രട്ടറി വിജീഷ് വിദ്യാധരൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. അധ്യാപകരായ സീന,രേഷ്മ, സിനീഷ, തുടങ്ങിയവർ നേതൃത്വം നൽകി. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Jan. 27, 2023, 12:08 a.m. | Perumbavoor