.

പെരുമ്പാവൂർ :കോൺഗ്രസിന്റ നേതൃത്തിൽ ഇരിങ്ങോളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

പെരുമ്പാവൂർ :കോൺഗ്രസിന്റ നേതൃത്തിൽ ഇരിങ്ങോൾ പ്രദേശത്ത് രാജ്യത്തിന്റെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എൽദോസ് കുന്നപ്പള്ളി എംഎൽഎ ദേശീയ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. വിജീഷ് വിദ്യാധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യാതിഥി യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് ജെഫർ റോഡ്രിഗസ് , വാർഡ് കൗൺസിലർ അനിതാ പ്രകാശ്, ബിനു ചാക്കോ, ബിജു ഗോപാലൻ, മത്തായി , ജോസഫ് ,മോഹൻ ബേബി, സുരേന്ദ്രൻ, രവി മുത്തങ്ങശ്ശേരി , തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Jan. 27, 2023, 12:45 a.m. | Perumbavoor