.

പിറവം : തടികൾ കൊണ്ട് വിവിധ തരം കര കൗശല ഉത്പന്നങ്ങൾ തീർക്കുന്ന ആലുങ്കൽ പറമ്പിൽ അജിയുടെ കര വിരുതുകൾ കാണാം.

പിറവം : അപകടത്തെ തുടർന്ന് 28 വർഷമായി അരക്ക് താഴെ തളർന്ന അജി കര കൗശല ഉൽപ്പനങ്ങൾ ഉണ്ടാക്കുന്നതിൽ മിടുക്കനാണ്. സഹോദരികളായ അനുപമ സജി, അജിത പ്രമോദ്, ഗിരീഷ് കൗൺസിലർ പിറവം എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. അജിയോട് സംസാരിക്കാൻ വിളിക്കുക 77602 40259. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 9, 2024, 11:54 p.m. | Piravom