.

പിറവം : പുഞ്ചിരിക്കാം ആത്മവിശ്വാസത്തോടെ.... ഡോ.സാറാസ് ഡെന്റൽ ഗാർഡൻ പ്രവർത്തനം ആരംഭിച്ചു.

പിറവം : ദന്തചികിത്സാരംഗത്ത് അത്യാധുനിക സൗകര്യങ്ങളുമായ് ഡോ. സാറാസ് ഡെന്റൽ ഗാർഡൻ പിറവം ഐ ബി ജംഗ്ഷനിൽ കുടിലിൽ ബിൽഡിംഗ്‌സിൽ പ്രവർത്തനം ആരംഭിച്ചു. അഡ്വ. അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാടനം ചെയ്തു. പിറവം നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, വ്യാപാരി വ്യവസായി ഏകോപന സമിതി പിറവം പ്രസിഡന്റ്‌ ബാബു സി എസ്, ഡോ സാറാ ബെന്നി, ഡോ. അനൂപ മേരി ബിജോയ്‌ എന്നിവർ സംസാരിച്ചു.രാവിലെ 9.30 മുതൽ 6.30 വരെ പ്രഗത്ഭരായ 8 ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്. ഫോൺ :80751 36043. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | Sept. 14, 2022, 9:09 p.m. | Piravom