.

പിറവം : പിറവത്ത് ദേവി പടിയിൽ 9 സെന്റ് സ്ഥലത്ത് 2600 Sq. Ft. വീട് വില്പനക്ക്.

പിറവം : പിറവം മുനിസിപ്പാലിറ്റിയിൽ 25ആം ഡിവിഷനിൽ ആണ് ഈ വീട്. ദേവി പടി ജംഗ്ഷനിൽ നിന്നും ആറ്റുത്തീരം റോഡിൽ 100മീറ്റർ മാത്രം ദൂരത്തിൽ 9 സെന്റ് സ്ഥലത്ത് 2600 സ്ക്വയർ ഫീറ്റിൽ 4 ബാത്ത് അറ്റാച്ഡ് ബെഡ്‌റൂം ഉള്ള ഇരു നില വീട് വില്പനക്ക്, കിണർ വെള്ളവും,3 ഫേസ് കണക്ഷൻ ഉണ്ട്. വിളിക്കേണ്ട നമ്പർ 96451 29633, 75590 77507. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ കെ സി ജോഷി.

LifeKochi Web Desk | Nov. 9, 2022, 12:31 p.m. | Piravom