.

പിറവം: ഉപകരണസംഗീത വിദഗ്ധ​ൻ അനിൽ കെ.എസ് ലൈഫ്കൊച്ചിയുമായി വിശേഷങ്ങൾ പങ്കുവെക്കുന്നു..

പിറവം: എടയ്ക്കാട്ടുവയൽ തൊട്ടുർ സ്വദേശി അനിൽ കെ.എസ് എന്ന പ്രശസ്ത ഉപകരണസംഗീത വിദഗ്ധ​ന്റെ വിശേഷങ്ങൾ. അനിൽ. കെ.എസ്, ഭാര്യ അനിത അനിൽ, മകൻ അശ്വൻ അനിൽ, ഭാര്യയുടെ സഹോദരൻ അജയകുമാർ, കലാകാരൻ മോഹനൻ പിറവം എന്നിവർ ലെെഫ്കൊച്ചിയുമായി സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സജികുമാർ ചാത്തൻകുഴി. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലൈഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

LifeKochi Web Desk | Feb. 2, 2022, 7:48 p.m. | Piravom