.

#Local news

ഇന്ധനവിലവർധനവിനെതിരെ പിറവത്ത് പ്രതിഷേധം

വർധിച്ചു വരുന്ന ഇന്ധനവിലയ്‌ക്കെതിരെ പിറവത്ത് സിപിഎം നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സിപിഐ ജില്ലാ കമ്മറ്റിയംഗം കെ.എൻ.ഗോപി, കാർഷകസംഘം പ്രസിഡന്റ് സി.കെ.പ്രകാശ്, സിപിഎം പിറവം ലോക്കൽ കമ്മറ്റിയംഗം സോമൻ വല്ലയിൽ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | July 1, 2021, 5:54 p.m. | Piravom