.

#Local news

മട്ടാഞ്ചേരിയിലെ ചരിത്ര പ്രസിദ്ധമായ കോവിലകം തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

മട്ടാഞ്ചേരിയിലെ ചരിത്ര പ്രസിദ്ധമായ അരിയിട്ടുവാഴ്ച കോവിലകം സന്ദർശകർക്കായി തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു ഖായ്യിദേ മില്ലാത്ത് കൾച്ചറൽ സെന്റർ കൊച്ചി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. നിൽപ്പ് സമരം മുൻ കൗൺസിലർ ശ്യാമള. എസ് പ്രഭു ഉദ്ഘാടനം ചെയ്തു. ഖായ്യിദേ മില്ലാത്ത് കൾച്ചറൽ സെന്റർ പ്രസിഡന്റ് റഷീദ് കായിക്കര അധ്യക്ഷത വഹിച്ചു.

LifeKochi Web Desk | June 28, 2021, 8:28 p.m. | Mattanchery