.

പുത്തൻവേലിക്കര: നവതിയുടെ നിറവിൽ ഏല്യ ജോസഫ്

പുത്തൻവേലിക്കര: മാളവന പടയാട്ടി കുടുംബാം​ഗമായ ഏല്യ ജോസഫി​ന്റെ 90-ാം പിറന്നാൽ ആഘോഷിച്ചു. 90-ാം വയസ്സിലും കണ്ണടയില്ലാതെ ബെെബിൾ വായിക്കുമെന്നതാണ് അമ്മിച്ചിയുടെ പ്രത്യേകത. മക്കളും മരുമക്കളും കൊച്ചുമക്കളും ബന്ധുക്കളുമടക്കം നിരവധി പേരാണ് ജന്മദിനാഘോഷങ്ങളിൽ പങ്കെടുത്തത്. ഏല്യ ജോസഫ്, ഏല്യയുടെ മകൻ അംബ്രോസ്‌ പടയാട്ടി, സാന്ദ്ര അംബ്രോസ്, ഫാ.നിഖിൽ തെക്കിനിയത്ത് എന്നിവർ ലെെഫ്കൊച്ചിയുമായി സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സിമിബിജു. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലൈഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

LifeKochi Web Desk | Feb. 17, 2022, 7:17 p.m. | Puthenvelikara