.

വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ സമ്മാനിച്ചു.

രാജീവ് ഗാന്ധി സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പള്ളുരുത്തി, കച്ചേരിപ്പടി, ഇടക്കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ ഓൺലൈൻ പഠനത്തിന് 4 കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി.എംഎൽഎ കെ. ബാബു ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധി സാംസ്ക്കാരിക വേദി പ്രസിഡൻ്റ് എം.കെ.നരേന്ദ്രൻ, സെക്രട്ടറി വിജി സെവ്യർ, മുഖ്യ ഉപദേഷ്ടാവ് ബെയ്സിൽ മൈലന്തറ, കൗൺസിലർ ജീജ ടെൻസൺ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | June 28, 2021, 9:12 p.m. | Palluruthy