.

#fort kochi

പാർക്ക് പുനർനിർമ്മിക്കണം; പ്രതിഷേധവുമായി കൗൺസിലർ

ഫോർട്ട് കൊച്ചി, ബീച്ച് റോഡിന് സമീപം സൗദി സ്‌കൂളിനോട് ചേർന്നുള്ള പാർക്ക് പുനർനിർമ്മിക്കണം എന്നാവശ്യപ്പെട്ട് ഇരുപത്തിനാലാം ഡിവിഷൻ കൗൺസിലർ ഷൈല തദേവൂസിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. എഡ്രാക്ക് കോച്ചി മേഖല പ്രസിഡന്റ് വി.എസ്. ഹെൻഡ്രി, ടാർബോ ആർട് ക്ലബ് സെക്രട്ടറി പി.ജെ. സോളി എന്നിവരുടെ പ്രതികരണത്തിലേയ്ക്ക്.

LifeKochi Web Desk | June 29, 2021, 8:03 p.m. | Fort Kochi