.

#chellanam

ചെല്ലാനത്ത് കുട്ടികളുടെ പഠനത്തിന് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു

ചെല്ലാനത്ത് ഹോസ്റ്റൽ ഓണേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികളുടെ പഠനത്തിന് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. എംഎൽഎ കെ.ജെ മാക്സി പരിപാടി ഉദ്ഘാടനം ചെയ്തു. ഹോസ്റ്റൽ ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് പി.പി. ഫൈസൽ സെക്രട്ടറി നവാസ് വയൽക്കര, ട്രഷറർ ഷാലി തോമസ് എന്നിവരുടെ വാക്കുകളിലേക്ക്....

LifeKochi Web Desk | June 30, 2021, 10:43 p.m. | Chellanam