.

#Local news

മുണ്ടംവേലിയിൽ സംഗമം റെസിഡൻസ് അസ്സോസിയഷൻ പ്രവർത്തനം ആരംഭിച്ചു

മുണ്ടംവേലിയിൽ ഇരുപത്തിമൂന്നാം ഡിവിഷൻ കേന്ദ്രീകരിച്ചുകൊണ്ട് 75 ഓളം കുടുംബങ്ങൾ അടങ്ങുന്ന സംഗമം റെസിഡൻസ് അസ്സോസിയഷൻ പ്രവർത്തനം ആരംഭിച്ചു. എംഎൽഎ കെ.ജെ മാക്സി പരിപാടി ഉദ്ഘാടനം ചെയ്തു. അസ്സോസിയഷൻ പ്രസിഡന്റ് എ.എം. പൊറിഞ്ചുഅദ്ധ്യക്ഷത വഹിച്ചു. ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ ഈ റെസിഡൻസ് അസോസിയേഷൻ കൊണ്ട് സാധിക്കുമെന്ന് സെക്രട്ടറി ജേക്കബ്ബ് ചിറമേൽ പങ്കുവച്ചു.

LifeKochi Web Desk | June 28, 2021, 9:55 p.m. | Thoppumpady