.

#edakochi

#Sehyon Oottushaala

സെഹിയോൻ പ്രേഷിത സംഘത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളിൽ നിന്ന്

തെരുവിൽ അലയുന്നവർക്ക് അന്നം നൽകുന്ന സെഹിയോൻ പ്രേഷിത സംഘത്തിന്റെ ഊട്ടുശാലകയുടെ സിൽവർ ജൂബിലി ആഘോഷം നടന്നു. സെഹിയോൻ പ്രേഷിത സംഘം പ്രസിഡൻ്റ് എം.എക്സ്. ജൂഡ്സന്റെ നേതൃത്വത്തിലാണ് പാവങ്ങൾക്ക് ഭക്ഷണം എത്തിക്കുന്ന പദ്ധതി നടന്നു വരുന്നത്. കൗൺസിലർമാരായ ജീജ ടെൻസൺ, അഭിലാഷ് തോപ്പിൽ, കെസിബിസി പ്രോലൈഫ് പ്രസിഡൻ്റ് സാബു ജോസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | June 29, 2021, 9:57 p.m. | Edakochi