.

#varappetty

വാരപ്പട്ടി പഞ്ചായത്തിൽ സാനിറ്റൈസേഷൻ പ്രോ​ഗ്രാമുമായി സേവാഭാരതി

വാരപ്പെട്ടി സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി വാരപ്പട്ടി പഞ്ചായത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ സാനിറ്റൈസേഷൻ പ്രോ​ഗ്രാം സംഘടിപ്പിച്ചു. പൊതുസ്ഥലങ്ങളും വീടുകളും സാനിറ്റൈസ് ചെയ്യുന്നത് കൂടാതെ കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി എല്ലാ സഹായങ്ങൾക്കും തയ്യാറാണെന്ന് സേവാഭാരതി സംയോജകൻ നിതിൻ ചന്ദ്രൻ പറഞ്ഞു.

LifeKochi Web Desk | May 1, 2021, 3:17 p.m. | Varapetty