.

#Local news

ഭീമൻ കപ്പയുമായി കൂത്താട്ടുകുളത്തെ ഷാജു ചേട്ടൻ

ഒരു മൂട് കപ്പ. ഇതൊരു ഭീമാകാരനായ കപ്പയാണ്. ഏകദേശം 80 കിലോയോളം തൂക്കം വരും ഈ കപ്പയ്ക്ക്. കൂത്താട്ടുകുളം നിരപ്പുംവയലിൽ ഷാജുവിന്റെ പുരയിടത്തിലാണ് ഈ ഭീമനായ കപ്പ വിളഞ്ഞത്. വാർത്തയിലേയ്ക്ക്

LifeKochi Web Desk | June 30, 2021, 5:48 p.m. | Koothattukulam