.

#Puthenvelikkara

പുത്തൻവേലിക്കരയുടെ സഹോദരി സിസ്റ്റർ മേരി പൈലി വിട വാങ്ങി

FMDM സഭ അംഗവും മുപ്പത്തെട്ട് വർഷത്തോളമായി പുത്തൻവേലിക്കര അസീസ്സി ഭവനിൽ സേവനമനുഷ്ഠിക്കുകയും ചെയ്ത സിസ്റ്റർ മേരി പൈലി(74) നിര്യാതയായി. സംസ്കാരച്ചടങ്ങുകൾ സെന്റ്. പോൾസ് ചർച്ച് മാനഞ്ചേരിക്കുന്നിൽ നടന്നു. സിസ്റ്ററിന് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ.

LifeKochi Web Desk | Feb. 23, 2021, 8:32 p.m. | Puthenvelikara