.

#eloor

ഏലൂർ നഗരസഭയിൽ ആറാമത്തെ ഐയ്‌റോബിക് കമ്പോസ്റ്റ് പ്ലാന്റ് പ്രവർത്തനമാരംഭിച്ചു

ഏലൂർ നഗരസഭയുടെ ക്ലീൻ ഏലൂർ പദ്ധതിയുടെ ഭാഗമായി ആറാമത്തെ ഐയ്‌റോബിക് കമ്പോസ്റ്റ് പ്ലാന്റും മൂന്നാമത്തെ എംസിഎഫും പ്രവർത്തനമാരംഭിച്ചു. നഗരസഭ ചെയർമാൻ എ.ഡി. സുജിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളുടെ സഹകരണത്തോടെ ഈ പദ്ധതി വിജയകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏലൂർ നഗരസഭയെ മാലിന്യമുക്തമാക്കാൻ ഈ പദ്ധതികൾ സഹായകരമാകുമെന്ന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രശ്മി പങ്കുവച്ചു.

LifeKochi Web Desk | June 29, 2021, 5:21 p.m. | Eloor