.

#Kothamangalam

#SFI

കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു

എസ്എഫ്ഐ കോതമംഗലം മുൻസിപ്പൽ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ മുൻസിപ്പൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി പ്രസിഡന്റ് എസ്.അഖിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആനന്ദ് സജി സ്വാഗതം പറഞ്ഞു. എസ്എഫ്ഐ കോതമംഗലം ഏരിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറി അജയ് മോഹൻ ആശംസ അറിയിച്ചു.

LifeKochi Web Desk | June 30, 2021, 3:53 p.m. | Kothamangalam