.

#Local news

ആർട്ട് ഓഫ് ലിവിങ്ങ് 3 ഓക്സിജൻ കോൺസൻട്രേറ്റർ നൽകി

ആലുവ ജില്ലാ ആശുപത്രിയിലേക്ക് ആർട്ട് ഓഫ് ലിവിങ്ങ് 3 ഓക്സിജൻ കോൺസൻട്രേറ്റർ നൽകി. എംഎൽഎ അൻവർ സാദത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.കേരളത്തിലെ വിവിധ ഗവൺമെൻറ് ആശുപത്രികളിൽ നൽകുന്ന 40 ഓക്സിജൻ കോൺസൻട്രേറ്ററുകളിൽ 3 എണ്ണമാണ് ആലുവ ജില്ലാ ആശുപത്രിക്ക് നൽകിയത്.ആർട്ട് ഓഫ് ലിവിങ്ങ് സംസ്ഥാന തല അപെക്സ് ബോഡി ചെയർമാൻ ജീവൻ ജോണിന്റെ നേതൃത്വത്തിലാണ് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറിയത്.

LifeKochi Web Desk | June 29, 2021, 5:11 p.m. | Aluva