.

#Local news

ബിരിയാണി ചലഞ്ച് നടത്തി യങ് സ്റ്റാർ കലാ കായിക സാംസ്‌കാരിക സമിതി

ഇഞ്ചൂർ യങ് സ്റ്റാർ കലാ കായിക സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ച് നടത്തി. ചാരിറ്റി പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടിയാണ് ബിരിയാണി ചലഞ്ച് നടത്തിയതെന്ന് പ്രസിഡന്റ് അജാസ് പങ്കുവച്ചു. ജനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല സഹകരണമാണ് ബിരിയാണി ചലഞ്ചിന് ലഭിച്ചതെന്ന് അജാസ് കൂട്ടിച്ചേർത്തു.

LifeKochi Web Desk | June 28, 2021, 6:37 p.m. | Varapetty