NEWS
.
#Malankara Orthodox Syrian Church
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പ്രതിഷേധ യോഗം സംഘടിപ്പിച്ചു
നീതി നിഷേധത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അങ്കമാലി ഭദ്രാസനം കുന്നക്കുരുടി മേഖല പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
LifeKochi Web Desk | Jan. 29, 2021, 11:24 a.m. | Mazhuvannoor