.

#Local news

എറണാകുളം റൂറൽ ജില്ല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൻ്റെ മുനമ്പം സബ് ഡിവിഷൻ ഓഫീസ് പറവൂരിൽ പ്രവർത്തനം ആരംഭിച്ചു.

എറണാകുളം റൂറൽ ജില്ല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൻ്റെ മുനമ്പം സബ് ഡിവിഷൻ ഓഫീസ് പറവൂർ പോലീസ് സ്റ്റേഷനു സമീപം ഇന്ന് ഉദ്ഘാടനം ചെയ്തു. പറവൂർ നഗരസഭ ചെയർപേഴ്സൺ പ്രഭാവതി ടീച്ചർ നാട മുറിക്കുകയും ആലുവ റൂറൽ എസ്.പി കെ. കാർത്തിക് ഭദ്രദീപം കൊളുത്തി ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

LifeKochi Web Desk | July 1, 2021, 4:06 p.m. | Paravoor North