.

#kochi news

നിർമാണ മേഖലയിലെ വസ്തുക്കളുടെ വില നിയന്ത്രിക്കണം....

ലൈസൻസ്ഡ് സൂപ്പർവൈസേഴ്സ് ആന്റ് എഞ്ചിനേഴ്സ് (ലെൻസ് ഹെഡ്) സംഘടനയുടെ നേതൃത്വത്തിൽ നിർമ്മാണ സാമഗ്രികളുടെ വില നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു. ലെൻസ് ഹെഡ് കൊച്ചി താലൂക്ക് പ്രസിഡൻ്റ് പി.ടി. മാനുവൽ, കൊച്ചി യൂണിറ്റ് പ്രസിഡൻ്റ് ഇ.എം.ഷാജി എന്നിവരുടെ പ്രതികരണത്തിലേയ്ക്ക്.

LifeKochi Web Desk | June 30, 2021, 9:26 p.m. | Edakochi