.

#panampilly nagar

#antony augustine

ചപ്പും ചവറും നിറഞ്ഞു പനമ്പിള്ളി നഗറിലെ നടപ്പാത.

ആരും വൃത്തിയാക്കാൻ ഇല്ലാത്തതു മൂലം ചപ്പും ചവറും നിറഞ്ഞു വൃത്തിഹീനമായിരിക്കുകയാണ് പനമ്പിള്ളി നഗറിലെ നടപ്പാത. ഇതിനെപ്പത്തി കൗൺസിലറും പ്രദേശവാസികളും സംസാരിക്കുന്നു.

LifeKochi Web Desk | Jan. 19, 2021, 4:04 p.m. | Panampilli Nagar