.

തിരുമാറാടി : സംഗീത സംവിധായകയും പരിശീലകയും ഗാനരചയിതാവുമായിരുന്ന തിരുമാറാടി രമണി മോഹനനെ അനുസ്മരിച്ചു കൊണ്ട് സമ്മേളനം നടന്നു.

തിരുമാറാടി : രമണി മോഹനൻ ദീർഘകാലം പ്രവർത്തിച്ച കോട്ടയം വിശ്വഭാരതി തീയറ്റേഴ്സിലെ നാടക പ്രവർത്തകനായിരുന്ന വടകര വർഗ്ഗീസ് ആമുഖഭാഷണം നടത്തി. കാഥികനും സാമൂഹ്യ സംഘടനാ പ്രവർത്തകനുമായ മുണ്ടക്കയം സദാശിവൻ, എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ആർ ശ്യാംദാസ്, വി ആർ സതീശൻ, എം ആർ ശശി, മുരളീധര കൈമൾ, അനിൽകുമാർ, ആർ പ്രകാശ്, ശ്രീനാഥ് തിരുമാറാടി, എൻ സി വിജയകുമാർ, ശിവപ്രസാദ്, അഞ്ജുരതീഷ്, പി രാജൂ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 6, 2024, 11:34 p.m. | Thirumaradi