.

#Mazhuvannor

മൽസ്യ കൃഷിയിൽ പുതിയ സാധ്യതകൾ കണ്ടെത്തി മഴുവന്നൂരിലെ ഈ യുവാവ്

മഴുവന്നൂർ പഞ്ചായത്തിലെ അനന്ദു എന്ന യുവാവ് മൽസ്യകൃഷിയിലെ പുതിയ സാധ്യതകൾ പരീക്ഷിച്ചു വരുകയാണ്. കാർഷിക മേഖലയെ കരുത്തുറ്റതാക്കുവാൻ ഈ യുവാക്കളുടെ സംരംഭത്തിന് സാധിച്ചു.

LifeKochi Web Desk | Nov. 19, 2020, 2:33 p.m. | Mazhuvannoor