.

തോപ്പുംപടി : തീര സംരക്ഷണത്തിനായി നിലവിലുള്ള കേസുകളിൽ സർക്കാർ ജനങ്ങൾക്ക് അനുകൂലമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ നടത്തിയ സമരം നടന്നു.

തോപ്പുംപടി : പി യു സി എൽ സംസ്ഥാന കൺവീനർ അഡ്വ. ചന്ദ്രശേഖർ സമരം ഉദ്ഘാടനം ചെയ്തു. വി ടി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഫാ. ആൻ്റണിറ്റോ പോൾ, പി എസ് പൊടിയൻ, പി വി വിൽസൺ, ഷിജി തയ്യിൽ, അഡ്വ. തുഷാർ നിർമ്മൽ സാരഥി, സുജാ ഭാരതി, ജോസഫ് ജയൻ കുന്നേൽ, മെറ്റിൽഡ ക്ലീറ്റസ്, എ എൽ കുര്യൻ തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 23, 2024, 11:48 p.m. | Thoppumpady