NEWS
.
തോപ്പുംപടി : കൊച്ചി ഐ.ടി.ജോസഫ് സ്മാരക ലോക നാടകവേദി, 16-ാമത് ലോക നാടക ദിന ആഘോഷം മാർച്ച് 27 ബുധനാഴ്ച രാവിലെ 9 മണി മുതൽ ബിയെംസ് സെന്ററിൽ.
തോപ്പുംപടി : ഈ വർഷത്തെ എഡി മാസ്റ്റർ പുരസ്കാരം പൗളി വത്സനും, ഐടി ജോസഫ് അവാർഡ് മീനാ രാജിനും സമർപ്പിക്കുന്നു. മൺമറഞ്ഞ കലാകാരന്മാർക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള ഫോട്ടോ പ്രദർശനം, അവാർഡ് വിതരണം, സിനിമ നാടക ഗാനങ്ങൾ, ചെറു നാടകങ്ങൾ, സാംസ്കാരിക സമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കുന്നു. പ്രസിഡൻറ് സി ജെ ജോൺസൺ, സെക്രട്ടറി ക്ളീറ്റസ്, ട്രഷറർ ക്ളാറൻസ് , കോഡിനേറ്റർ വി ജെ ജോർജ് എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.
LifeKochi Web Desk | March 24, 2024, 11:35 p.m. | Thoppumpady