.

തോപ്പുംപടി : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലാവ്, നെല്ലി, മാതളം, പേര, ഇലഞ്ഞി എന്നിവയുടെ തൈകൾ കെ ജെ മാക്സി M L Aയുടെ ഓഫീസിൽ നിന്നും വിതരണം ചെയ്തു.

തോപ്പുംപടി : പരിപാടികൾ സീഫുഡ് എക്സ്പോർട്ടേഴ്സ് പ്രസിഡന്റ് അലക്സ് കെ നൈനാൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. സിപിഐ(എം) ഏരിയ സെക്രട്ടറി കെ എം റിയാദ്, സിപിഐഎം തോപ്പുംപടി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ പി പ്രതാപൻ, ഏരിയ കമ്മിറ്റി അംഗം സി എസ് ഗിരീഷ്, കൗൺസിലർമാരായ സോണി കെ ഫ്രാൻസിസ്, പി എം ഇസ്മുദ്ദീൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | June 5, 2023, 11:46 p.m. | Thoppumpady