.

തോപ്പുംപടി : കൊച്ചി രൂപതയിലെ സന്തോം ഇടവകയിലെ 1500 കുടുംബങ്ങളിൽ ഒരേ സമയം ബൈബിളിലെ മുഴുവൻ അദ്ധ്യായങ്ങളും വായിച്ച് വിശുദ്ധവാരത്തിന് തുടക്കമായി.

തോപ്പുംപടി : ചടങ്ങുകൾക്ക് ഇടവക വൈദികൻ റവ. ഫാ. ആൻ്റണി പുളിക്കൽ വികാരി സാന്തോം ചർച്ച് നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 26, 2024, 12:21 a.m. | Thoppumpady