NEWS
.
തോപ്പുംപടി : ഇല്ലിക്കൽ ദേവസ്വത്തിന്റെ നേതൃത്തിലുള്ള ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ തിരുവുത്സവം മാർച്ച് 27ന് കൊടിയേറും.
തോപ്പുംപടി : കൂടുതൽ വിവരങ്ങൾ കെ എം പ്രതാപൻ പ്രസിഡൻ്റ് ഇല്ലിക്കൽ ദേവസ്വം, ടി എസ് ശശികുമാർ സെക്രട്ടറി, ടി ആർ സുഭാഷ് ക്ഷേമനിധി ബോർഡ് ചെയർമാൻ എന്നിവർ ലൈഫ്കൊച്ചിയോട് പങ്കുവെച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.
LifeKochi Web Desk | March 25, 2023, 10:25 p.m. | Thoppumpady