.

തിരുമാറാടി : കൃഷിക്കും ടൂറിസത്തിനും പ്രാമുഖ്യം നൽകി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം ജോർജ് ബഡ്ജറ്റ് അവതരിപ്പിച്ചു.

കൂത്താട്ടുകുളം : പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യമോൾ പ്രകാശ് അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി അധ്യക്ഷരായ അനിതാ ബേബി, സാജു ജോൺ , രമ എം കൈമൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനി ജോൺസൺ , നെവിൻ ജോർജ് , ആതിര സുമേഷ് സി വി ജോയ് , ആലീസ് ബിനു, കെ കെ രാജകുമാർ എം സി അജി, ബീന ഏലിയാസ്, സെക്രട്ടറി പിപി റെജിമോൻ എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 5, 2024, 6:06 p.m. | Thirumaradi