.

തിരുമാറാടി : തെരുവ് നായ്ക്കളുടെ ആക്രമണം വീണ്ടും.

തിരുമാറാടി : ഇടയാർ പറമ്പക്കാട്ട് പി സി മോഹനന്റെ ആടാണ് അക്രമണത്തിന് ഇരയായത്. അമ്മിണി മോഹനൻ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 8, 2023, 10:30 p.m. | Thirumaradi