.

തിരുമാറാടി : എടപ്രക്കാവ് ഭഗവതീക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ചു.

തിരുമാറാടി : ക്ഷേത്ര ഉത്സവത്തിന് മുന്നോടിയായി കഞ്ഞി വഴിപാട് ക്ഷേത്രത്തിലാരംഭിച്ചു. ദേവസ്വം മാനേജർ പി ആർ മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അംബി ആചാരി, തങ്കപ്പൻ അരിക്കാട്ടുകാവ്, മോഹനൻ നായർ സൗപർണിക എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 15, 2024, 12:09 a.m. | Thirumaradi