.

#farmers protest

#palluthy

കർഷകസമരത്തിന് ഐക്യദാർഢ്യവുമായി സംയുക്ത ട്രേഡ് യൂണിയൻ

രാജ്യത്ത് കർഷകസമരം ഏഴുമാസം പിന്നിടുകയാണ്. ഈ അവസരത്തിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പള്ളുരുത്തിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സി.ഐ.ടി.യു.ജില്ല വൈസ് പ്രസിഡൻ്റ് സി.ഡി.നന്ദകുമാർ, എച്ച്.എം.എസ്.സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ. ബെയ്സിൽ, സി.ഐ.ടി.യു. പ്രവർത്തകൻ കെ.പി.ശെൽവൻ എന്നിവർ സമരത്തിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | June 29, 2021, 5:25 p.m. | Palluruthy