.

#Local news

അരികെ... പുത്തൻവേലിക്കരയിൽ കിടപ്പുരോ​ഗികൾക്ക് വാക്സിനെത്തിക്കും...

പുത്തൻവേലിക്കരയിൽ കോവിഡ് വാക്സിനേഷൻ കിടപ്പുരോ​ഗികളുടെ വീട്ടിലേക്കെത്തിക്കുന്ന സംവിധാനം ആരംഭിച്ചു. അരികെ എന്ന പദ്ധതിയുടെ ഉദ്ഘാടനം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് നിർവ​ഹിച്ചു. പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി പദ്ധതിയെ കുറിച്ച് സംസാരിച്ചു.

LifeKochi Web Desk | June 30, 2021, 7:39 p.m. | Puthenvelikara