.

#koothattukulam

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചു

കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ജോയ് കരിപ്പാൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ബിന്ദു, അധ്യാപകരായ ജിജി, ഗോപൻ, ബിജി,ബിജു മാത്യു, മേരി, വിദ്യാരംഗം കൺവീനർ കെ.ആർ. നവീൻ, പി.ടി.എ. പ്രസിഡന്റ് ജോൺസൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | June 30, 2021, 11:10 p.m. | Koothattukulam