.

#varappetty

വാരപ്പെട്ടി : എസ് എസ് ൽ സിക്കും , പ്ലസ് 2 വിനും ഉന്നത വിജയം നേടിയവരെ ഒന്നാം വാർഡിൽ ആദരിച്ചു

വാരപ്പെട്ടി: ആദരിക്കുന്ന ചടങ്ങിൽ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.കെ. ചന്ദ്രശേഖരൻ നായർ ഉദ്‌ഘാടനം നിർവഹിച്ചു, ശ്രീ ബേസിൽ യോഹന്നാൻ ഒന്നാം വാർഡ് മെമ്പർ, കൂടാതെ പ്രദേശത്തെ അങ്കണവാടി വർക്കേഴ്സ് ആശ വർക്കേഴ്സ് എന്നിവർ സംബന്ധിച്ചു.

LifeKochi Web Desk | Aug. 21, 2021, 9:26 p.m. | Varapetty