.

വൈറ്റില : സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ നടന്ന പഞ്ചദിന ശില്പ ശാല ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ഉല്ലാസ് തോമസ് ഉദ്‌ഘാടനം ചെയ്തു.

വൈറ്റില : സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ മാർത്തോമാ ഗൈഡൻസ് സെന്ററിലാണ് പരിപാടി നടന്നത്. തൃപ്പുണിത്തുറ BPC ധന്യാ ചന്ദ്രൻ, അമീർ ഫൈസൽ കരിയർ ഗൈഡൻസ് കൗൺസിലർ, രമ നാരായണൻ URC മട്ടാഞ്ചേരി ട്രെയിനർ, സോണി ഏലിയാസ് സ്കാഫോൾഡ് മെന്റർ, സമഗ്ര ശിക്ഷ കേരള എറണാകുളം DPO ജോസഫ് വർഗീസ്, അഞ്ജിത, ഫഹദ് എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്‌.

LifeKochi Web Desk | May 17, 2023, 12:35 a.m. | Vyttila