NEWS
.
വേണേൽ പച്ചക്കറി ടെറസ്സിലും വിളയും.
സ്ഥലപരിമിതി കൃഷിക്ക് ഒരു വെല്ലുവിളിയാണ്. എന്നാൽ അതിനെ മറികടന്ന് വീടിന്റെ ടെറസ്സിൽ പച്ചക്കറി കൃഷി ചെയ്ത് വിജയിച്ചിരിക്കുകയാണ് രാജേഷ് ഡേവിസും ഭാര്യ ജീനാ രാജേഷും. ഇവരുടെ കൃഷി വിശേഷങ്ങൾ കാണാം.
LifeKochi Web Desk | Feb. 18, 2021, 1:08 p.m. | Manjapra