.

വെണ്ണല : മുസ്ലിം ജമാ അത്തിന്റെ ആഭിമുഖ്യത്തിൽ സയ്യിദ് മുഹമ്മദ് മൗവ്ലൽ ബുഖാരി തങ്ങളുടെ 237-ാമത് ആണ്ടു നേർച്ച നടന്നു.

വെണ്ണല : ഭക്ഷണ വിതരണം പാണക്കാട് സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ വെണ്ണല മുസ്ലിം ജമാ അത്ത് ഇമാം അബ്ദുൽ നാസിർ ആലപ്പുഴയ്ക്ക് ഭക്ഷണ കിറ്റ് നൽകി ഉദ്‌ഘാടനം ചെയ്തു. കൂടുതൽ വിവരങ്ങൾ തൃക്കാക്കര M L A ഉമാ തോമസ്, അബ്ദുൽ ജലീൽ പ്രസിഡന്റ് വെണ്ണല മുസ്ലിം ജമാ അത്ത്, അബ്ദുൽ കരീം സെക്രട്ടറി വെണ്ണല മുസ്ലിം ജമാ അത്ത് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | May 1, 2023, 11:45 a.m. | Vennala