.

#Local news

പഠിക്കാൻ ഞങ്ങളൊപ്പമുണ്ട്... കുട്ടികൾക്കായി ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു...

പുത്തൻവേലിക്കര വിവേക ചന്ദ്രിക സഭ ഹയർ സെക്കൻഡറി സ്കൂളിൽ കൂടെ പദ്ധതിയിലൂടെ കുട്ടികൾക്ക് പഠിക്കാനായി ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ആലുവ ഡിഇഒ എൻ.ഡി. സുരേഷ് വിതരണോദ്ഘാടനം നിർവഹിച്ചു. പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി, ഹെഡ്മിസ്ട്രസ് പി.ടി.എ. പ്രസിഡന്റ് അനൂപ് കുമാർ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | June 30, 2021, 7:27 p.m. | Puthenvelikara