.

പിറവത്ത് ദേവി പടിയിൽ 9 സെന്റ് സ്ഥലത്ത് 2600 Sq. Ft. വീട് വില്പനക്ക്.

LifeKochi Web Desk | Nov. 10, 2022, 12:49 p.m. | Piravom | Reference Id: RE15

പിറവം മുനിസിപ്പാലിറ്റിയിൽ 25ആം ഡിവിഷനിൽ ആണ് ഈ വീട്. ദേവി പടി ജംഗ്ഷനിൽ നിന്നും ആറ്റുത്തീരം റോഡിൽ 100മീറ്റർ മാത്രം ദൂരത്തിൽ 9 സെന്റ് സ്ഥലത്ത് 2600 സ്ക്വയർ ഫീറ്റിൽ 4 ബാത്ത് അറ്റാച്ഡ് ബെഡ്‌റൂം ഉള്ള ഇരു നില വീട് വില്പനക്ക്, കിണർ വെള്ളവും,3 ഫേസ് കണക്ഷൻ ഉണ്ട്. വിളിക്കേണ്ട നമ്പർ 96451 29633, 75590 77507

Other Specifications

Furnished Status: fullyFurnished

BHK: fourbhk

Property Status: builtAndReady

Built Area: 2600.0 Squarefeet

Land Area: 9.0 Cent

Contact Details

Paulose A U

Mobile: 96451 2963

Whatsapp: 75590 77507

Available between: 08:00:00 - 20:00:00