.

ഡോ. സാറാസ് ഡെന്റൽ ഗാർഡൻ പിറവം ഐ ബി ജംഗ്ഷനിൽ

LifeKochi Web Desk | Sept. 26, 2022, 2:10 p.m. | Piravom | Reference Id: SE32

ദന്തചികിത്സാരംഗത്ത് അത്യാധുനിക സൗകര്യങ്ങളുമായ് ഡോ. സാറാസ് ഡെന്റൽ ഗാർഡൻ പിറവം ഐ ബി ജംഗ്ഷനിൽ കുടിലിൽ ബിൽഡിംഗ്‌സിൽ പ്രവർത്തനം ആരംഭിച്ചു. അഡ്വ. അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാടനം ചെയ്തു. പിറവം നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, വ്യാപാരി വ്യവസായി ഏകോപന സമിതി പിറവം പ്രസിഡന്റ്‌ ബാബു സി എസ്, ഡോ സാറാ ബെന്നി, ഡോ. അനൂപ മേരി ബിജോയ്‌ എന്നിവർ സംസാരിച്ചു.രാവിലെ 9.30 മുതൽ 6.30 വരെ പ്രഗത്ഭരായ 8 ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്. ഫോൺ : 80751 36043.

Address

Shop Name: ഡോ. സാറാസ് ഡെന്റൽ ഗാർഡൻ

Contact us

ഡോ. സാറാസ് ഡെന്റൽ ഗാർഡൻ

Mobile: 80751 36043.

Available between: 10:00:00 - 18:00:00

Related Articles

REJOY JOSE

Ph: 0484 2322333

Kadavanthra

Reference Id: SE20

ATHMAJAN PALLIPAD

Ph: 0484 4134444

Cheranallur

Reference Id: SE22