.

കൂത്താട്ടുകുളം :നാവിൽ രുചിയേറും രാമശ്ശേരി ഇഡ്ഡലി ഇനി കൂത്താട്ടുകുളം തിരുമാറാടിയിലും...

LifeKochi Web Desk | Sept. 27, 2022, 5:10 p.m. | Koothattukulam | Reference Id: SE33

കൂത്താട്ടുകുളം : രാമശ്ശേരി ഇഡ്ഡലി കഴിക്കാൻ പാലക്കാട്ടേക്ക് പോകേണ്ട.ഗുഡ് ഹെൽത്ത്‌ ഫുഡ്‌ പ്രൊഡക്ടസ് രാമശ്ശേരി ഇഡ്ഡലിയുമായി തിരുമാറാടിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ദോശയുടെ ആകൃതിയിലുള്ള രാമശ്ശേരി ഇഡ്ഡലി ലോക പ്രസിദ്ധമാണ്. ശ്രീധരീയം വൈസ് ചെയർമാൻ ഹരി എൻ നമ്പൂതിരി സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഉടമ നവീൻ കെ എം കേരളത്തിന്റെ തനതായ രുചി എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും കൂത്താട്ടുകുളംകാരുടെ സഹകരണം ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.ഉദ്ഘാടനത്തിന് പ്രമുഖർ പങ്കെടുത്തു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

Address

Shop Name: ഗുഡ് ഹെൽത്ത്‌ ഫുഡ്‌ പ്രൊഡക്ടസ്

Contact us

ഗുഡ് ഹെൽത്ത്‌ ഫുഡ്‌ പ്രൊഡക്ടസ്

Mobile: 7012205184

Mobile: 7012205184

Available between: 10:00:00 - 20:00:00

Related Articles