.

#varappetty

#Obituary

കൊല്ലംകുടിയിൽ ചാക്കോ കുര്യാക്കോസ് നിര്യാതനായി..

വാരപ്പെട്ടി കൊല്ലംകുടിയിൽ ചാക്കോ കുര്യാക്കോസ് (84) നിര്യാതനായി. കോവിഡ് ബാധിച്ചാണ് മരിച്ചത്. സംസ്കാരം ഇന്ന് (17-05-2021) ഇഞ്ചൂർ മാർത്തോമ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്നു... പരേതന് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | May 17, 2021, 4:51 p.m. | Varapetty