.

#Ration shop announcement

പനങ്ങാട് വിജീഷിന്റെ ഉടമസ്ഥതയിലുള്ള ARD 136 റേഷൻ കടയിൽ റേഷൻ കിറ്റ് വിതരണം ആരംഭിച്ചു

പനങ്ങാട് വിജീഷിന്റെ ഉടമസ്ഥതയിലുള്ള ARD 136 റേഷൻ കടയിൽ റേഷൻ കിറ്റ് വിതരണം ആരംഭിച്ചു. എല്ലാ കാർഡ് ഉടമസ്ഥർക്കും വരും ദിവസങ്ങളിൽ റേഷൻ കിറ്റ് വാങ്ങിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്ന് റേഷൻ കട ഉടമസ്ഥൻ അറിയിച്ചിട്ടുണ്ട്.

LifeKochi Web Desk | Nov. 11, 2020, 11:06 a.m. | Kumbalam Centre Ward